1. Circuitous

    ♪ സർക്യൂിറ്റസ്
    1. വിശേഷണം
    2. വളഞ്ഞ
    3. വളഞ്ഞതിരിഞ്ഞ
    4. വക്രഗതിയായ
    5. വക്രമായ
    6. വളഞ്ഞുതിരിഞ്ഞ
    7. വളഞ്ഞ വഴിയിലൂടെയുള്ള
    8. വളഞ്ഞ്
    9. വളഞ്ഞുതിരിഞ്ഞ്
  2. Integrated circuit

    ♪ ഇൻറ്റഗ്രേറ്റഡ് സർകറ്റ്
    1. നാമം
    2. ഇലക്ട്രാണിക് സർക്യൂട്ട്
  3. Circuit

    ♪ സർകറ്റ്
    1. -
    2. ആവൃത്തി
    3. മണ്ഡലം
    4. വൈദ്യുതിയുടെ പ്രവാഹപാത
    1. നാമം
    2. വലയം
    3. പര്യടനം
    4. പരിഭ്രമണം
    5. പ്രദക്ഷിണം
    6. സഞ്ചാരം
    7. അധികാരമൺഡലം
    8. പരിധി
    9. വൈദ്യുതിയുടെ പൂർണ്ണമായ പ്രവാഹപരിക്രമണം
    10. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ കോടതി കൂടി കേസുകളുടെ തീർപ്പ് കൽപ്പിക്കുവാൻ ന്യായാധിപന്മാർ നടത്തുന്ന യാത്ര
    11. മത്സരകളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക