1. circuit

    ♪ സേർക്യൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സർക്ക്യൂട്ട്, ചുറ്റ്, ആവൃത്തി, ഘട്ടം, പരിധി
    3. പാത, പഥം, വൃത്തപഥം, ഓട്ടക്കളം, കുതിരപ്പന്തയപഥം
    4. സർക്കീട്ട്, സഞ്ചാരം, ഔദ്യോഗികസഞ്ചാരം, കൃത്യനിർവ്വഹണത്തിനു വേണ്ടിയുള്ള സഞ്ചാരം, പര്യടനം
  2. circuitous

    ♪ സേർക്യൂട്ടസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുറ്റിവളഞ്ഞുള്ള, കുടിലഗതിയായ, വളഞ്ഞുതിരിഞ്ഞ, വളഞ്ഞു പുളഞ്ഞുപോകുന്ന, വക്രി
    3. പരോക്ഷം, ഋജുവല്ലാത്ത, വളഞ്ഞ, വക്രം, വളച്ചുകെട്ടിയുള്ള
  3. integrated circuit

    ♪ ഇൻറഗ്രേറ്റഡ് സർക്യൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഇലക്ട്രാണിക് സർക്യൂട്ട്
  4. circuitously

    ♪ സേർക്യൂട്ടസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരോക്ഷമായി, വക്രമായി, വളഞ്ഞുതിരിഞ്ഞ്, ചുറ്റിവളഞ്ഞ്, കുടിലഗതിയായി
  5. short-circuit

    ♪ ഷോർട്ട്-സർക്യൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ഒഴിവാക്കുക, വകവയ്ക്കാതിരിക്കുക, അലക്ഷ്യമാക്കുക
    3. ഫ്യൂസാകുക, അധികവെെദ്യുതി പ്രവഹിച്ചു സഞ്ചാരപഥം മുറിയുക, ഹ്രസ്വപരിവാഹം ഉണ്ടാകുക, ഷോർട്ട്സർക്യൂട്ട് ഉണ്ടാവുക, വെെദ്യുത ദീപത്തിന്റെ ഫ്യൂസ് എരിഞ്ഞുപോവുക
    4. ഫ്യൂസാകുക, ഹ്രസ്വപരിവാഹം സംഭവിക്കുക, എരിഞ്ഞുപോകുക, എരിഞ്ഞടങ്ങുക, വെെദ്യുതിപരിവാഹത്തിനു വിച്ഛേദം സംഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക