1. circumstantial

    ♪ സേർകംസ്റ്റാൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാന്ദർഭികം, സന്ദർഭാനുസരണമായ, ഊഹിത, പരോക്ഷമായ, അനുമാനസിദ്ധമായ
    3. വിശദമായ, വികച, വിസ്പഷ്ട, വളരെ വിശദമായ, സവിസ്തരമായ
  2. circumstantial evidence

    ♪ സേർകംസ്റ്റാൻഷ്യൽ എവിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സാഹചര്യത്തെളിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക