1. circus

    ♪ സർക്കസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മല്ലഭൂമി, മല്ലപ്രദർശനശാല, മല്ലഭൂ, മല്ലഭൂവ്, മല്ലരംഗം
    3. വിനോദപ്രദർശനം, ആഘോഷപരിപാടികൾ, സർക്കസ്, കായികാഭ്യാസപ്രദർശനം, കാഴ്ചച്ചന്ത
  2. three ring circus

    ♪ ത്രീ റിംഗ് സർക്കസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്താലയം, കലങ്ങിമറിഞ്ഞ രംഗം, കലങ്ങിമറിയൽ, അവ്യവസ്ഥ, കുഴപ്പം
  3. three-ring circus

    ♪ ത്രീ-റിംഗ് സർക്കസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്താലയം, കലങ്ങിമറിഞ്ഞ രംഗം, അവ്യവസ്ഥ, ബഹളസ്ഥലം, ഒച്ചയും ബഹളവും നിറഞ്ഞ ക്രമരാഹിത്യത്തിന്റെ രംഗം
    3. കൊടുങ്കാറ്റ്, അപ്രതിരോധ്യമായ ശക്തി, കുഴഞ്ഞു മറിഞ്ഞ മിശ്രിതം, കുഴച്ചിൽ, കലങ്ങിമറിഞ്ഞ രംഗം
  4. a three-ring circus

    src:ekkurupShare screenshot
    1. noun (നാമം)
    2. നാശം, താറുമാറ്, വ്യത്ക്രമം, ക്രമഭംഗം, അലങ്കോലം
  5. like Piccadilly circus

    ♪ ലൈക്ക് പിക്കഡിലി സിർക്കസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനിബിഡമായ, തിക്കിഞെരുക്കിക്കൊള്ളിച്ച, മുറ്റ്, തിങ്ങിയ, തിങ്ങിഞെരുങ്ങിയ
  6. in ancient Rome circus

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്റ്റേഡിയം, കായിക മത്സരക്കളം, കാണികൾക്കുള്ള ഇരിപ്പിടങ്ങളാൽ ചുറ്റപ്പെട്ട കളിക്കളം, പന്തയകളച്ചാൽ, ഓട്ടക്കളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക