-
Citadel
♪ സിറ്റഡെൽ- നാമം
-
അന്തർനഗരം
-
കോട്ടയ്ക്കുള്ളിലെ അഭയസ്ഥലം
-
രാജധാനി
-
നഗരത്തിനുള്ളിലുള്ള കോട്ട
-
ഉൾക്കോട്ട
-
കോട്ടയ്ക്കുള്ളിലെ അഭയസ്ഥാനം
-
പുരി
-
രക്ഷാസൈന്യം സമ്മേളിക്കുന്ന കെട്ടിടം
-
യുദ്ധക്കപ്പലിൽ തോക്കുകൾ സൂക്ഷിക്കുന്ന സ്ഥലം