1. citation

    ♪ സൈറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്ധരണി, ഉദ്ധരിക്കപ്പെട്ട പ്രമാണം, ഉദ്ധരണം, ഉദ്ധൃതവാക്യം, പ്രമാണവാക്ക്
    3. പ്രശംസാപത്രം, പ്രശസ്തിപത്രം, നേട്ടത്തി ഔദ്യോഗികാംഗീരണം, പ്രശംസ, പ്രശംസാവചനം
    4. കോടതിയിൽ ഹാജരാകാനുള്ള കല്പന, കോടതിയിൽനേരിട്ട്ഹാജരാകാനുള്ളഉത്തരവ്, കല്പനാപത്രം, കോടതിയിൽഹാജരാകാനുമുള്ളകല്പന, കോടതി സമൻസ്
  2. serve with a citation

    ♪ സർവ് വിത്ത് എ സൈറ്റേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കല്പന അയയ്ക്കുക, ഹാജരാകാൻ കല്പിക്കുക, കല്പന അയച്ചു വരുത്തുക, ഹാജരാകാൻ കല്പന അയയ്ക്കുക, കോടതിയിൽ ഹാജരാകാൻ കല്പന അയയ്ക്കുക
    3. ഹാജരാകാൻ കല്പിക്കുക, കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കല്പന അയയ്ക്കുക, കല്പന അയച്ചു വരുത്തുക, കോടതിയിൽ ഹാജരാകാൻ കല്പന അയയ്ക്കുക, ഹാജരാകാൻ നിയമപരമായി ആവശ്യപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക