1. cite

    ♪ സൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്ധരിക്കുക, ശരിപ്പകർപ്പുണ്ടാക്കുക, ഹാജരാക്കുക, തെളിവായി കൊണ്ടുവരുക, തെളിവുഹാജരാക്കുക
    3. പരാമർശിക്കുക, പ്രമാണീകരിക്കുക, അറിയിക്കുക, ഉദാഹരണം എടുത്തുകാട്ടുക, പരോക്ഷമായി സൂചിപ്പിക്കുക
    4. അഭിനന്ദിക്കുക, പുകഴ്ത്തുക, ശ്ലാഘിക്കുക, സ്തുതിക്കുക, ആരാധനയും ബഹുമാനവും നൽകുക
    5. വിളിപ്പിക്കുക, വരാൻ കല്പിക്കുക, ഹാജരാകാൻ കല്പിക്കുക, കല്പ അയച്ചു വരുത്തുക, സമൻസ് അയയ്ക്കുക
  2. cited

    ♪ സൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർദ്ദേശിക്കപ്പെട്ട, വകുപ്പുതിരിച്ചു വിവരം നല്കപ്പെട്ട, പ്രത്യേകം ചൂണ്ടിക്കാണിക്കപ്പെട്ട, നാമനിർദ്ദേശം ചെയ്യപ്പെട്ട, നിയോജ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക