1. city

    ♪ സിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നഗരം, നഗരി, തലസ്ഥാനഗരം, പുരി, പുരം
  2. city-gate

    ♪ സിറ്റി-ഗേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നഗരകവാടം
  3. city state

    ♪ സിറ്റി സ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വതന്ത്രരാഷ്ട്രംകൂടിയായ നഗരം
  4. lungs of a city

    ♪ ലംഗ്സ് ഓഫ് എ സിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പാർക്കുകളും മറ്റും
  5. city mofussil

    ♪ സിറ്റി മൊഫുസ്സിൽ
    src:crowdShare screenshot
    1. noun (നാമം)
    2. നഗരത്തിന്റെ വിളുമ്പിലുള്ളസ്ഥലം
  6. inter-city

    ♪ ഇൻറർ സിറ്റി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള
  7. city chief

    ♪ സിറ്റി ചീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. നഗരമുഖ്യൻ
  8. fortified city

    ♪ ഫോർട്ടിഫൈഡ് സിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട പട്ടണം
  9. holy city

    ♪ ഹോളി സിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സ്വർഗ്ഗം
    3. വിശുദ്ധനഗരം
    4. പുണ്യസ്ഥലം
  10. city fathers

    ♪ സിറ്റി ഫാദേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നഗരപിതാക്കൾ
    3. നഗരഭരണസമിതി അംഗങ്ങൾ
    4. നഗരസഭാംഗങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക