1. civil liberty

    ♪ സിവിൽ ലിബർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. പൗരസ്വാതന്ത്യ്രം
    3. ഭരണഘടനപ്രകാരം പൗരനുള്ള അവകാശങ്ങൾ
  2. civil

    ♪ സിവിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൗര, മതനിരപേക്ഷം, മതേതരം, മതപരമല്ലാത്ത, മതചടങ്ങുകളില്ലാത്ത
    3. അസെെനിക, സേനാസംവിധാനവുമായി ബന്ധമില്ലാത്ത, പൊതുജനങ്ങളെ സംബന്ധിച്ച, സെെനികമല്ലാത്ത, സാധാരണക്കാരൻ
    4. ആഭ്യന്തരമായ, ആന്തരികമായ, ദേശീയ, ദേശ്യ, ദേശത്തെ സംബന്ധിച്ച
    5. മര്യാദയുള്ള, കുലീന, ഉദ്ദാന്ത, ഉപചാരി, നിഘ്ന
  3. civility

    ♪ സിവിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മര്യാദ, ആദരം, ദാക്ഷിണ്യം, വിനയം, വിനീതി
    3. ഉപചാരവാക്ക്, കുശലപ്രശ്നം, കുശലോക്തി, ആതിഥ്യമര്യാദ, ഉപചാരമര്യാദ
  4. civilization

    ♪ സിവിലൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംസ്കാരം, മാനവികപുരോഗതി, നാഗരികത, നാഗരികം, നദീതടസംസ്കാരം
    3. സംസ്കാരം, നാഗരികത, സംസ്കൃതി, മനോവികാസം, സമുദായം
  5. civilize

    ♪ സിവിലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നാഗരികത്വം വരുത്തുക, ശിഷ്ടാചാരം ശീലിപ്പിക്കുക, പരിഷ്കൃതരാക്കുക, പരിഷ്കരിക്കുക, സംസ്കാരം ഉണ്ടാക്കുക
  6. civilized

    ♪ സിവിലൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസ്കാരമുള്ള, സംസ്കാരസമ്പന്നമായ, മര്യാദയുള്ള, സുനീത, പെരുമാറ്റമര്യാദയുള്ള
  7. civil servant

    ♪ സിവിൽ സേർവന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിവിൽസർവന്റ്, രാഷ്ട്രത്തിന്റെ ഭരണവകുപ്പിലെ ഉദ്യോഗസ്ഥൻ, കർമ്മാധികാരി, ഉദ്യോഗസ്ഥൻ, സർക്കാരുദ്യോഗസ്ഥൻ
  8. civil rights

    ♪ സിവിൽ റൈറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പൗരൻമാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങൾ
    3. പൗരബന്ധങ്ങളേയും ഇവയിൽനിന്നുദിക്കുന്ന കേസുകളേയും സംബന്ധിച്ച നിയമാവലി
  9. civil case

    ♪ സിവിൽ കേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിമിനൽ വിഭാഗത്തിൽ പെടാത്ത കോടതിക്കേസ്
  10. civil engineer

    ♪ സിവിൽ എൻജിനിയർ
    src:crowdShare screenshot
    1. noun (നാമം)
    2. കെട്ടിടങ്ങളും മറ്റു നിർമ്മാണ പ്രവർത്തികളും ചെയ്യുന്ന വിദഗ്ദൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക