1. Claimed

    ♪ ക്ലേമ്ഡ്
    1. വിശേഷണം
    2. പ്രഖ്യാപിതമായ
  2. Counter-claim

    1. നാമം
    2. എതിരവകാശം
  3. Tall claims

    ♪ റ്റോൽ ക്ലേമ്സ്
    1. നാമം
    2. ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങൾ
  4. Actionable claim

    1. നാമം
    2. വ്യവഹാരപ്പെടാവുന്ന അവകാശം
  5. Quit ones claim

    ♪ ക്വിറ്റ് വൻസ് ക്ലേമ്
    1. ക്രിയ
    2. ഒരാളുടെ അവകാശം വേണ്ടെന്ൻ വയ്ക്കുക
  6. Quit-claim

    1. നാമം
    2. ഒഴിമുറി
  7. Claim

    ♪ ക്ലേമ്
    1. നാമം
    2. അവകാശം
    3. ഉറപ്പിച്ചു പറയൽ
    4. അവകാശം പറയുക
    5. അവകാശമായി ചോദിക്കുക
    1. ക്രിയ
    2. അവകാശമായി ആവശ്യപ്പെടുക
    3. അവകാശവാദം പുറപ്പെടുവിക്കുക
    4. പ്രഖ്യാപിക്കുക
    5. വാദിക്കുക
    6. ഉറപ്പിച്ചു പറയുക
    7. ആവശ്യപ്പെട്ട
    8. കവരുക
    9. ഹേതുവാകുക
    10. തെളിയിക്കാനാവാത്തതാണെങ്കിലും സത്യമാണെന്ൻ ഉറപ്പിച്ചു പറയുക
    11. നഷ്ടപരിഹാരം ചോദിക്കുക
    12. തെളിയിക്കാനാവാത്തതാണെങ്കിലും സത്യമാണെന്ന് ഉറപ്പിച്ചു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക