1. clairvoyance

    ♪ ക്ലെയർവോയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവിപ്രവചനസിദ്ധി, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാനുള്ള കഴിവ്, കരാമത്ത്, അത്ഭുതസിദ്ധി, ദിവ്യസിദ്ധി
  2. clairvoyant

    ♪ ക്ലെയർവോയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതീന്ദ്രിയജ്ഞാനമുള്ള, ദൃഷ്ടിഗോചരമല്ലാത്തവയെ കാണുന്നതിനു ശക്തിയുള്ള, ദെെവജ്ഞ, നിമിത്തജ്ഞ, ഭാവിസംഭവങ്ങളറിയുന്നതിനു കഴിവുള്ള
    1. noun (നാമം)
    2. സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ കഴിവുള്ളയാൾ, അതീന്ദ്രിയജ്ഞാനി, ദൂരജ്ഞാനി, ദെെവവിത്ത്, ദെെവജ്ഞൻ
  3. clairvoyancy

    ♪ ക്ലെയർവോയൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെനോട്ടം, ഹസ്തരേഖാശാസ്ത്രം, സാമുദ്രികശാസ്ത്രം, സാമുദ്രികാലക്ഷണം, ഹസ്തസാമുദ്രികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക