1. clam meat

    ♪ ക്ലാം മീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കക്ക ഇറച്ചി
  2. clam up

    ♪ ക്ലാം അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിശബ്ദമാകുക, ശാന്തമാവുക, സംസാരം നിർത്തുക, മിണ്ടാതിരിക്കുക, വർത്തമാനം നിർത്തുക
  3. clam

    ♪ ക്ലാം
    src:ekkurupShare screenshot
    1. noun (നാമം)
    2. നിശ്ശബ്ദത, ഒച്ചയില്ലായ്മ, മൗനം, ശാന്തത, പ്രശാന്തി
  4. as happy as a clam

    ♪ ആസ് ഹാപ്പി ആസ് എ ക്ലാം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ
    3. സന്തോഷമുള്ള, സന്തുഷ്ടചിത്തമായ, സാനന്ദ, അദു:ഖ, ആനന്ദിത
    1. idiom (ശൈലി)
    2. പരമാനന്ദത്തിലായ, സ്വർഗ്ഗീയാന്ദമനുഭവിക്കുന്ന, നിർവൃതി അനുഭവിക്കുന്ന, ഏഴാം സ്വർഗ്ഗം കിട്ടിയതുപോലെ അതിയായ സന്തോഷം തോന്നുന്ന അവസ്ഥയിലുള്ള, സപ്തമ സ്വർഗ്ഗത്തിലായ
    1. phrase (പ്രയോഗം)
    2. അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക