1. Clamorous

    1. വിശേഷണം
    2. അതിഘോഷത്തോടുകൂടിയ
    3. ഉച്ചത്തിൽ നിലവിളിക്കുന്ന
    4. ശബ്ദായമാനം
    5. മുഖരം
    6. ശബ്ദമുഖരിതം
    7. പ്രചണ്ഡം
    8. ഉൽക്കടം
  2. Clamor

    ♪ ക്ലാമർ
    1. നാമം
    2. അലങ്കോലം
    3. ആരവം
    4. കൂട്ടക്കരച്ചിൽ
    5. ആക്ഷേപം
    6. ഘോഷം
    7. ആവലാതി
    8. സംഭ്രാന്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക