1. clampdown

    ♪ ക്ലാംപ്ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ, അടിച്ചമർത്തൽ, അമർത്തൽ, അമുക്കൽ, പതുക്കം
  2. clamp

    ♪ ക്ലാംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംയോജകബന്ധം, പട്ട, തളപ്പ്, തളവ്, തളായ്പ്
    3. വസ്തുക്കൾ ഇറുക്കിപ്പിടിക്കുന്നതിള്ള ഉപകരണം, നിയമവിരുദ്ധമായി പാർക്കുചെയ്യുന്ന വാഹനങ്ങളുടെ ചക്രങ്ങൾ അനങ്ങാതാക്കുന്ന പ്രയോഗോപകരണം, അനങ്ങാതാക്കുന്ന സൂത്രോപകരണം
    1. verb (ക്രിയ)
    2. സംയോജകബന്ധം കൊണ്ട് ഉറപ്പിക്കുക, ക്ലാമ്പ് കൊണ്ട് ഉറപ്പിക്കുക, കീലകംകൊണ്ടുബന്ധിക്കുക, ഘടിപ്പിക്കുക, പട്ടയിട്ടുറപ്പിക്കുക
    3. ഇറുകെ പിടിക്കുക, അമർത്തിപ്പിടിക്കുക, ദൃഢമായി പിടിക്കുക, മുറുകെപ്പിടിക്കുക, ഗ്രഹിക്കുക
    4. ഇളക്കാനാകാത്തവിധം ഉറപ്പിക്കുക, നിശ്ചലമാക്കുക, സ്തംഭിപ്പിക്കുക, പൂട്ടിടുക. അനങ്ങാതാക്കുക
  3. clamp down on

    ♪ ക്ലാംപ് ഡൗൺ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടിച്ചമർത്തുക, അമർത്തുക, അമർച്ചചെയ്യുക, അമുക്കുക, ഞെരുക്കുക
  4. wheel clamp

    ♪ വീൽ ക്ലാമ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്തുക്കൾ ഇറുക്കിപ്പിടിക്കുന്നതിള്ള ഉപകരണം, നിയമവിരുദ്ധമായി പാർക്കുചെയ്യുന്ന വാഹനങ്ങളുടെ ചക്രങ്ങൾ അനങ്ങാതാക്കുന്ന പ്രയോഗോപകരണം, അനങ്ങാതാക്കുന്ന സൂത്രോപകരണം
  5. wheel-clamp

    ♪ വീൽ-ക്ലാമ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിശ്ചലമാക്കുക, സ്തംഭിപ്പിക്കുക, അവശതപ്പെടുത്തുക, പ്രവർത്തിക്കാനാകാതാക്കുക, പ്രവർത്തിക്കാനാവാത്ത സ്ഥിതിയിലാക്കുക
    3. ഇളക്കാനാകാത്തവിധം ഉറപ്പിക്കുക, നിശ്ചലമാക്കുക, സ്തംഭിപ്പിക്കുക, പൂട്ടിടുക. അനങ്ങാതാക്കുക
  6. clamp together

    ♪ ക്ലാംപ് ടുഗെദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിരുകിരുക്കുക, ഇറുമ്മുക, ഉരുമ്മുക, അരയ്ക്കുക, കൊതുകൊതുക്കുക
    3. മുറുക്കിപ്പിടിക്കുക, ദൃഢമായി പിടിക്കുക, അമർത്തുക, കൂട്ടിപ്പിടിക്കുക, മുഷ്ടി ചുരുട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക