1. clandestine

    ♪ ക്ലാൻഡസ്റ്റൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായ, പ്രച്ഛന്നം, ഗൂഢം, ഒളിവായ, ഗുപ്തമായ
  2. clandestine marriage

    ♪ ക്ലാൻഡസ്റ്റൈൻ മാരിജ്
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യവിവാഹം
  3. clandestinely

    ♪ ക്ലാൻഡസ്റ്റൈൻലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ
    1. adverb (ക്രിയാവിശേഷണം)
    2. രഹസ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ
    1. phrase (പ്രയോഗം)
    2. സ്വകാര്യമായി, തന്ത്രമായി, കപടമായി, രഹസ്യമായി, നിഭൃതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക