1. clang

    ♪ ക്ലാങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണിമുഴക്കം, കിലുകിലാരവം, കിലുകിലുശബ്ദം, കിലുക്കം, കിടുക്കം
  2. clanging

    ♪ ക്ലാങ്ങിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണിയടി, മണിമുഴക്കം, മണിനാദം, ഘണ്ടാനാദം, ഘണ്ടാരവം
    3. കിലുക്കം, ഝണൽകാരം, ലോഹശബ്ദം, ശിഞ്ജ, ശിഞ്ജിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക