1. clap in irons

    ♪ ക്ലാപ് ഇൻ ഐറൺസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാതിൽ പൂട്ടിബന്ധസ്ഥമാക്കുക, തടവിലാക്കുക, പൂട്ടിയിടുക, കാരാഗൃഹത്തിൽ വയ്ക്കുക, തടവിലിടുക
    1. verb (ക്രിയ)
    2. വിലങ്ങു വയ്ക്കുക, വിലങ്ങിടുക, കയ്യാമം വയ്ക്കുക, തളയ്ക്കുക, പിടിച്ചുകെട്ടുക
    3. ബന്ധിക്കുക, തടവിൽവയ്ക്കുക, തടവിലിടുക, ജയിലിലടയ്ക്കുക, ബന്തവസ്സിൽ വയ്ക്കുക
    4. വിലങ്ങിടുക, കെെവിലങ്ങിടുക, പൂട്ടുക, കയ്യാമം വയ്ക്കുക, ഹസ്തപാശംകൊണ്ടു ബന്ധിക്കുക
    5. തളയ്ക്കുക, വിലങ്ങുവയ്ക്കുക, ആമത്തിലിടുക, ആമം വയ്ക്കുക, ഹസ്തപാശം കൊണ്ടുബന്ധിക്കുക
  2. clap someone in irons

    ♪ ക്ലാപ് സംവൺ ഇൻ ഐറൺസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിലങ്ങുവയ്ക്കുക, കെെവിലങ്ങുവയ്ക്കുക, വിലങ്ങിടുക, കെെവിലങ്ങിടുക, കയ്യാമം വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക