- noun (നാമം)
- idiom (ശൈലി)
ദൃഷ്ടിപതിപ്പിക്കുക, കണ്ണുവയ്ക്കുക, ദൃഷടിവയ്ക്കുക, നോക്കുക, കണ്ണിടുക
- verb (ക്രിയ)
- adjective (വിശേഷണം)
പുരാണ, പഴഞ്ചൻ, പഴയ, പഴയതായ, പഴഞ്ചൻ രീതിയിലുള്ള
തകർന്ന, കേടായ, കേടുള്ള, കേടായിപ്പോയ, തകർച്ചപറ്റിയ
- verb (ക്രിയ)
കെെയടിക്കുക, കെെയടിച്ചംഗീകരിക്കുക, കെെകൊട്ടുക, കൊട്ടുക, ഹർഷാരവം മുഴക്കുക
- phrasal verb (പ്രയോഗം)
വാതിൽ പൂട്ടിബന്ധസ്ഥമാക്കുക, തടവിലാക്കുക, പൂട്ടിയിടുക, കാരാഗൃഹത്തിൽ വയ്ക്കുക, തടവിലിടുക
- verb (ക്രിയ)
ബന്ധിക്കുക, തടവിൽവയ്ക്കുക, തടവിലിടുക, ജയിലിലടയ്ക്കുക, ബന്തവസ്സിൽ വയ്ക്കുക
തളയ്ക്കുക, വിലങ്ങുവയ്ക്കുക, ആമത്തിലിടുക, ആമം വയ്ക്കുക, ഹസ്തപാശം കൊണ്ടുബന്ധിക്കുക
വിലങ്ങിടുക, കെെവിലങ്ങിടുക, പൂട്ടുക, കയ്യാമം വയ്ക്കുക, ഹസ്തപാശംകൊണ്ടു ബന്ധിക്കുക
വിലങ്ങു വയ്ക്കുക, വിലങ്ങിടുക, കയ്യാമം വയ്ക്കുക, തളയ്ക്കുക, പിടിച്ചുകെട്ടുക
- verb (ക്രിയ)
വിലങ്ങുവയ്ക്കുക, കെെവിലങ്ങുവയ്ക്കുക, വിലങ്ങിടുക, കെെവിലങ്ങിടുക, കയ്യാമം വയ്ക്കുക