1. clash

    ♪ ക്ലാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏറ്റുമുട്ടൽ, കൂട്ടിമുട്ടൽ, മോതൽ, സംഘട്ടനം, വ്യാഘട്ടനം
    3. സംഘർഷം, വിതർക്കം, വാക്കേറ്റം, വാക്കിലേറ്റം, വഴക്ക്
    4. വെെരുദ്ധ്യം, വിയോജിപ്പ്, പൊരുത്തക്കേട്, പൊരുത്തമില്ലായ്മ, അസന്ധി
    5. യാദൃഛികത്വം, സംയോഗം, ഒരുമിച്ചു സംഭവിക്കൽ, ഒരേസമയത്തുവരൽ, കൂട്ടിമുട്ടൽ
    6. കൂട്ടിമുട്ടൽ, ആഘട്ടനം, സമാവേശനം, ആസ്ഫാലനം, ഉരസൽ
    1. verb (ക്രിയ)
    2. ഏറ്റുമുട്ടുക, സംഘട്ടനം നടത്തുക, പടവെട്ടുക, ഇടയുക, കിടയുക
    3. ഏറ്റുമുട്ടുക, വിയോജിക്കുക, ചേർച്ചയില്ലായ്മ വരുക, തർക്കിക്കുക, വപരീതമായിരിക്കുക
    4. യോജിക്കാതിരിക്കുക, പൊരുത്തപ്പെടാതിരിക്കുക, ആനുരൂപ്യമില്ലാതിരിക്കുക, പൊരുത്തമില്ലാതിരിക്കുക, ചേർച്ചയില്ലാതിരിക്കുക
    5. കൂട്ടിമുട്ടുക, ഏകകാലത്തിൽ സംഭവിക്കുക, ഒരുമിച്ചുസംഭവിക്കുക, ഒരേസമയത്തു സംഭവിക്കുക
    6. കൂട്ടിയടിക്കുക, കൂട്ടിയിടിക്കുക, കൂട്ടിമുട്ടിക്കുക, വലിയശബയദമുണ്ടാക്കുക, അടിക്കുക
  2. clash of interests

    ♪ ക്ലാഷ് ഓഫ് ഇന്ററസ്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അഭിപ്രായ സംഘർഷം
  3. clash with

    ♪ ക്ലാഷ് വിത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോരടിക്കുക, യുദ്ധം ചെയ്യുക, ഏറ്റുമുട്ടുക, ചെറുസംഘങ്ങളായി ഏറ്റുമുട്ടുക, ചെറുപട കൂടുക
    3. വ്യത്യാസപ്പെട്ടിരിക്കുക, വ്യത്യസ്തത ഉണ്ടായിരിക്കുക, എതിരായി നില്ക്കുക, യോജിക്കാതിരിക്കുക, വിയോജിക്കുക
    4. യുദ്ധം ചെയ്യുക, പോരാടുക, വെട്ടുക, അങ്കംവെട്ടുക, യുദ്ധത്തിലേർപ്പെടുക
  4. clashing

    ♪ ക്ലാഷിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരുദ്ധമായ, വെെരുദ്ധ്യമുള്ള, വിരുദ്ധസ്വഭാവമുള്ള, തമ്മിൽചേരാത്ത, പ്രതീക
    3. പൊരുത്തപ്പെടുത്താനാവാത്ത, ചേർന്നുപോകാത്ത, യോജിപ്പിക്കാനാകാത്ത, പൊരുത്തപ്പെടാൻ സാദ്ധ്യമല്ലാത്ത, പരസ്പരവിരുദ്ധമായ
    4. എതിർക്കുന്ന, പ്രതികൂലിക്കുന്ന, തടസ്സപ്പെടുത്തുന്ന, ഛിത്വര, പ്രതിഭട
    5. യോജിപ്പില്ലാത്ത, സമാനതകളില്ലാത്ത, ക്രമമില്ലാതെ തരംതിരിച്ച, അസദൃശ, ചേരാത്ത
    6. യോജിപ്പില്ലാത്ത, ചേർച്ചയില്ലാത്ത, പൊരുത്തമില്ലാത്ത, തമ്മിൽ ചേരാത്ത, പരസ്പരവിരുദ്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക