1. class

    ♪ ക്ലാസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിവിശിഷ്ടമായ, ഉൽക്കൃഷ്ടം, വിശിഷ്ടം, ശ്രേഷ്ഠം, ഉത്തമ
    1. noun (നാമം)
    2. വർഗ്ഗം, വരുക്കം, തരം, ഇനം, ജാതം
    3. ഇനം, എനം, തരം, വിധം, വർഗ്ഗം
    4. വർഗ്ഗം, വിശ, സാമൂഹികപദവി. സാമൂഹികനില, സ്ഥാനം, പദവി
    5. വർഗ്ഗം, കക്ഷ്യ, ക്ലാസ്സ്, തരം, ഫോം
    6. പാഠഭാഗം, പാഠ്യപദ്ധതി, പഠനസമയം, ചർച്ചക്ലാസ്സ്, പഠനവിഭാഗം
    1. verb (ക്രിയ)
    2. ഇനം തിരിക്കുക, വർഗ്ഗക്രമേണ തിരിക്കുക, തരം തിരിക്കുക, ഗണംതിരിക്കുക, വകതിരിക്കുക
  2. class-war

    ♪ ക്ലാസ്-വാർ
    src:crowdShare screenshot
    1. noun (നാമം)
    2. വർഗസമരം
  3. high-class

    ♪ ഹൈ-ക്ലാസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മികച്ച, ഉയർന്നതരമായ, ഉയർന്നജാതിയായ, ഉന്നതനിലവാരമുള്ള, മേലെക്കിടയിലുള്ള
  4. upper-class

    ♪ അപ്പർ-ക്ലാസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വരേണ്യവർഗ്ഗമായ, ഉന്നതകുലജാതരായ, സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പെട്ട, ആഢ്യ, പ്രഭുകുടുംബത്തിൽ പിറന്ന
  5. first-class

    ♪ ഫസ്റ്റ്-ക്ലാസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നാന്തരമായ, മേൽത്തരമായ, ഉത്കൃഷ്ട, ശ്രേഷ്ഠമായ, ഉത്തമോത്തമമായ
  6. world-class

    ♪ വേൾഡ്-ക്ലാസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ലോകോത്തര
  7. master class

    ♪ മാസ്റ്റർ ക്ലാസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിദഗ്ദ്ധൻ നിപുണരായ കുട്ടികൾക്കു നൽകുന്ന സംഗീതപാഠം
  8. second-class

    ♪ സെക്കൻഡ് ക്ലാസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സെക്കൻഡ്ക്ലാസ്, രണ്ടാംക്ലാസ്, രണ്ടാംതരം, ഏറ്റവും മെച്ചപ്പെട്ടതി തൊട്ടടുത്തുള്ള, ഗുണം കുറഞ്ഞ
  9. superior class

    ♪ സൂപ്പീരിയർ ക്ലാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നാന്തരം
  10. class conscious

    ♪ ക്ലാസ് കോൺഷസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വർഗ്ഗബോധമുള്ള
    3. പ്രകടിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക