1. classic

    ♪ ക്ലാസിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെശിഷ്ട്യത്തിനു ശാശ്വതതമാതൃകയായ, അംഗീതകൃത ഉത്കർത്തോടുകൂടിയ, അത്യുദാത്തമാതൃകയായ, ചിരന്തനമൂല്യമുള്ള, വര
    3. മാതൃകയായംഗീകരിക്കപ്പട്ട, മൂലരൂപമായ, ആദർശാത്മകമായ, മാതൃകയായ, വാർപ്പുമാതൃകയായ
    4. അനലംകൃത ലാവണ്യമിണങ്ങിയ, അനാഡംബര, സരളമായ, അകൃത്രിമമായ, സുഭഗമായ
    1. noun (നാമം)
    2. ക്ലാസിക്ക്, ഉത്കൃഷ്ടവും ശാശ്വതമൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ കലാരൂപം, ഉത്തമമാതൃക, നിശ്ചിതമാതൃക, മികച്ചഉദാഹരണം
  2. classical

    ♪ ക്ലാസിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാചീന കലാസാഹിത്യപ്രസ്ഥാനത്തിൽ പെട്ട, പ്രാചീന ഗ്രീക്ക്, പ്രാചീനഗ്രീസിലുണ്ടായ, യവനഭാഷയിലുകായ, ഏഥൻസിലുണ്ടായ
    3. സാർവ്വത്രികവും സാർവ്വകാലീനവുമായ മൂല്യമുള്ള, പ്രാചീനസംശുദ്ധിയുള്ള, ചിരപുരാതനമായ, പരമ്പരാഗതമായ, ചിരസമ്മതമായ
    4. അനലംകൃതലാവണ്യ മിണങ്ങിയ, ലാളിത്യം മുറ്റിനിൽക്കുന്ന, അനാഡംബര, ശുദ്ധം, സംശുദ്ധമായ
  3. neo-classical

    ♪ നിയോ-ക്ലാസിക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ക്ലാസിസത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച
  4. classical work

    ♪ ക്ലാസിക്കൽ വർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചിരസമ്മതമായ അഥവാ പ്രരണായോഗ്യമായ ഗ്രന്ഥം
  5. classical music

    ♪ ക്ലാസിക്കൽ മ്യൂസിക്
    src:crowdShare screenshot
    1. noun (നാമം)
    2. ശാസ്ത്രീയ സംഗീതം
  6. classical antiquity

    ♪ ക്ലാസിക്കൽ ആന്റിക്വിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പൌരാണിക ശൈലി
  7. classics

    ♪ ക്ലാസിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനവികവിഷയങ്ങൾ, സാഹിത്യാദിമാനവിക വിഷയങ്ങൾ, കാവ്യാലങ്കാരാദിവിദ്യകൾ, കാവ്യമീമാംസ, സാഹിത്യമീമാംസ
  8. classic case

    ♪ ക്ലാസിക് കേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഷ്ടാന്തം, മാതൃക, ശരിയായ മാതൃക, നിദർശനം, മൂർത്തീകരണം
  9. classic example

    ♪ ക്ലാസിക് എഗ്സാംപിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യുത്തമമാതൃക, അപൂർവ്വ വസ്തു, അതുല്യമാതൃക, വെെശിഷട്യത്തിയും പരിപൂർണ്ണതയുടെയും ഉത്തമമാതൃക, ഉജ്ജ്വലമാതൃക
  10. classical times

    ♪ ക്ലാസിക്കൽ ടൈംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരാതനകാലം, പൗരാണികകാലം, പ്രാചീനകാലം, നട, മുൻകാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക