1. classify

    ♪ ക്ലാസിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇനംതിരിക്കുക, വർഗ്ഗീകരിക്കുക, വർഗ്ഗക്രമേണ തിരിക്കുക, വർഗ്ഗക്രമേണ വിന്യസിക്കുക, ഗണങ്ങളാക്കുക
  2. classified

    ♪ ക്ലാസിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അങ്ങേയറ്റം രഹസ്യമായുള്ള, രഹസ്യമായ, നിഗൂഢമായ, ഗുഹ്യ, ഛന്ദ
    3. രഹസ്യമായ, നിഗൂഢമായ, ഗുഹ്യ, ഛന്ദ, ഛന്ന
    4. രഹസ്യമായ, വളരെ രഹസ്യമായ, പരമരഹസ്യമായ, സ്വകാര്യമായ, വ്യക്തിപരമായ
    5. ഒരു സംഘത്തിലെ അംഗങ്ങളെ മാത്രം സംബന്ധിച്ച, രഹസ്യമായ, സ്വകാര്യമായ, രഹസ്യസ്വഭാവമുള്ള, നിഗൂഹനീയ
    6. പരസ്യമല്ലാത്ത, രഹസ്യ, ഗോപ്യമായ, നിഗൂഢമായ, ഗുപ്തമായ
  3. classified nature

    ♪ ക്ലാസിഫൈഡ് നേച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യം, ഗുപ്തത, ഗോപ്യത, ഛന്നം, സ്വകാര്യത
  4. be classified

    ♪ ബീ ക്ലാസിഫയ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പദവിയുണ്ടായിരിക്കുക, സ്ഥാനമുണ്ടാകുക, നിലയിലെത്തുക, സ്ഥാനം നേടുക, നിലയുണ്ടാകുക
    3. പ്രത്യേക വർഗ്ഗത്തിൽപെടുക, വർഗ്ഗീകരിക്കപ്പെടുക, ഇനം തിരിക്കപ്പെടുക, ഉൾക്കൊള്ളിക്കപ്പെടുക, ഉൾച്ചേർക്കപ്പെടുക
  5. classifying

    ♪ ക്ലാസിഫൈയിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വർഗ്ഗീകരണം, തരാതരവിഭാഗം, തിരിക്കപ്പെട്ട തരം, വിഭജിക്കപ്പെട്ട വിഭാഗം, വർഗ്ഗക്രമേണ തിരിക്കൽ
  6. classifi-cation

    ♪ ക്ലാസിഫി-കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസ്ഥ, കൢപ്തി, ക്രമം, മട്ട്, പ്രക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക