1. claw

    ♪ ക്ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. നഖം, നഖരം, പക്ഷിനഖം, നീണകം, റാഞ്ചൽനഖം
    3. കൊടിൽ, ഉദ്ധരണി, ഈള്യ, ഇലക്കൊടിൽ, ചവണ
    1. verb (ക്രിയ)
    2. മാന്തുക, നഖം കൊണ്ടുമാന്തുക, നഖംകൊണ്ടു ചുരണ്ടുക, അള്ളുക, മുളിയുക
  2. dew claw

    ♪ ഡ്യൂ ക്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. സിംഹത്തിണ്റ്റെയും പുലിയുടെയുമൊക്കെ ഒളിപ്പിച്ചു വയ്ക്കുന്ന ഒറ്റനഖം
  3. claw-hammer

    ♪ ക്ലോ-ഹാമർ
    src:crowdShare screenshot
    1. noun (നാമം)
    2. ആണി പറിച്ചെടുക്കുന്നതിൻ രണ്ടു നഖങ്ങൾ വച്ചിട്ടുള്ള ചുറ്റിക
  4. seizes by the claws

    ♪ സെയിസ്സ് ബൈ ദ ക്ലോസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാൽനഖങ്ങളിൽ റാഞ്ചിയെടുക്കുന്ന
  5. claw at

    ♪ ക്ലോ ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെനീട്ടി പിടിക്കുക, എത്തിപ്പിടിക്കുക, തട്ടിപ്പറിക്കുക, ചാടിപ്പിടിക്കുക, പിടിച്ചുപറിക്കുക
  6. claw one's way

    ♪ ക്ലോ വൺസ് വേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അള്ളിപ്പിടിച്ചുകയറുക, പറ്റിപ്പിടിച്ചു കേറുക, വലിഞ്ഞുകയറുക, കയറിപ്പറ്റുക, പിടിച്ചുകയറുക
    3. അള്ളിപ്പിടിച്ചുകയറുക, വലിഞ്ഞുകയറുക, പ്രയാസപ്പെട്ടു കയറുക, പറ്റിപ്പിടിച്ചുകയറുക, പിടിച്ചുകയറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക