-
clean hands
♪ ക്ലീൻ ഹാൻഡ്സ്- adjective (വിശേഷണം)
- കൈക്കൂലി വാങ്ങാത്ത
- അഴിമതി കാണിക്കാത്ത
-
clean-handed
♪ ക്ലീൻ-ഹാൻഡഡ്- adjective (വിശേഷണം)
- സദാചാരനിഷ്ഠയിൽന്നു വ്യതിചലിക്കാത്ത
- ദുഷിക്കാത്ത
-
have clean hands
♪ ഹാവ് ക്ലീൻ ഹാന്റ്സ്- verb (ക്രിയ)
- സത്യസന്ധനായിരിക്കുക