1. cleanse

    ♪ ക്ലെൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുടച്ചുവെടിപ്പാക്കുക, ശുചീകരിക്കുക, വൃത്തിവരുത്തുക, കഴുകുക, അഴുക്കു കഴുകിക്കളയുക
    3. നിർമ്മാർജ്ജനംചെയ്ക, വിമലീകരിക്കുക, മാലിന്യമുക്തമാക്കുക, ശുദ്ധീകരിക്കുക, ശുദ്ധിചെയ്യുക
    4. ശുദ്ധീകരിക്കുക, പവിത്രീകരിക്കുക, സംശുദ്ധമാക്കുക, പരിശുദ്ധമാക്കുക, അപരാധമോചനം ചെയ്യുക
  2. to cleanse

    ♪ ടു ക്ലെൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴുകുക
  3. rite of cleansing

    ♪ റൈറ്റ് ഓഫ് ക്ലെൻസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പുണ്യാഹകർമ്മം
  4. cleansed

    ♪ ക്ലെൻസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയായ, ശുചിയായ, അഴുക്കില്ലാത്ത, ശുഭ്ര, ശുചി
  5. cleansing

    ♪ ക്ലെൻസിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുചീകരണവസ്തുവായ, അഴുക്കുകളയുന്ന, ചെളി കളയുന്ന, പാവക, ശുദ്ധിവരുത്തുന്ന
    1. noun (നാമം)
    2. ദേഹശുദ്ധി, കുളി, നിർദ്ധാവനം, കഴുകൽ, സ്നപനം
    3. വിരേചനം, ശുദ്ധി, ശുദ്ധീകരണം, വയറിളക്കൽ, വിരേചനക്രിയ
  6. ethnic cleansing

    ♪ എത്നിക് ക്ലെൻസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടനാശം, സംക്ഷയം, സമ്പൂർണ്ണനാശം, വമ്പിച്ചനാശനഷ്ടം, അത്യാപത്ത്
    3. കൂട്ടക്കൊല, ഒരുമിച്ചുവധിക്കൽ, ഒന്നിച്ചുകൊല്ലൽ, കൊല, വധം
    4. വർഗ്ഗനശീകരണം, ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടക്കൊല, ഒരുവർഗ്ഗത്തെ ഒന്നടങ്കം കൊന്നൊടുക്കൽ, വംശീയകൊല, കൂട്ടക്കുരുതി
    5. കൂട്ടക്കൊല, കൂട്ടക്കശാപ്പ്, കൊല, സംഹാരം, സംഹാരതാണ്ഡവം
    6. കൂട്ടക്കുരുതി, വംശവിച്ഛേദം, ഒരു ജനവിഭാഗത്തെയോ വംശത്തെയോ ഒന്നോടെ കൊന്നൊടുക്കൽ, കൂട്ടക്കൊല, വംശഹത്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക