1. clear off

    ♪ ക്ലിയർ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പോ പുറത്ത്!, മാറിപ്പോ, സ്ഥലംവിട്, സ്ഥലംകാലിയാക്ക്, ഓടിക്കോ
  2. clearing

    ♪ ക്ലിയറിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെളിസ്ഥലം, വെട്ടിത്തെളിച്ചസ്ഥലം, കാടുവെട്ടിത്തെളിച്ച സ്ഥലം, മലയടിവാരം, വിടവ്
  3. clear something up

    ♪ ക്ലിയർ സംതിങ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വൃത്തിയാക്കുക, വെടുപ്പാക്കുക, വെടുപ്പു വരുത്തുക, ക്രമത്തിൽ അടുക്കുക, ക്രമീകരിക്കുക
    3. ഉത്തരം കാണുക, പൊരുൾ കണ്ടുപിടിക്കുക, നിഗൂഢതയുടെ പൊരുൾ കണ്ടുപിടിക്കുക, സംശയംതീർക്കുക, പരിഹാരം കാണുക
  4. clear up

    ♪ ക്ലിയർ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെളിയുക, പ്രകാശിക്കുക, തെളിച്ചമുണ്ടാകുക, പ്രസന്നമാകുക, ദീപ്തമാകുകക
  5. clear

    ♪ ക്ലിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്ത, വ്യക്തമായ, വ്യക്തതയുള്ള, വിശദമായ, സുഗ്രഹമായ
    3. പ്രകട, പ്രത്യക്ഷ, പ്രസ, വികച, വ്യക്ത
    4. തെളി, അച്ഛ, അമല, കഷായ, ശുദ്ധ
    5. തെളിഞ്ഞ, ശുഭ്ര, നിരഭ്ര, മേഘങ്ങളില്ലാത്ത, പ്രകാശമുള്ള
    6. കറപറ്റാത്ത, കന്മഷമില്ലാത്ത, കറപുരളാത്ത, കള കളഞ്ഞ, നിർല്ലിപ്ത
    1. adverb (ക്രിയാവിശേഷണം)
    2. ദൂരെ, വിതരം, അകലെ, മാറി, പ്രത്യേകം
    3. സ്പഷ്ടമായി, സുസ്പഷ്ടമായി, വ്യതിരിക്തമായി, വിശദതയോടെ, പ്രത്യേകമായി
    4. സമ്പൂർണ്ണമായി, തീർത്തും, അന്യൂനമായി, മുഴുവനും, ഒന്നോടെ
    1. verb (ക്രിയ)
    2. തെളിയുക, പ്രകാശിക്കുക, തെളിച്ചമുണ്ടാകുക, പ്രസന്നമാകുക, ദീപ്തമാകുകക
    3. അപ്രത്യക്ഷമാകുക, മാറുക, പോകുക, കാണാതാവുക, ദൂരെ പോകുക
    4. ശൂന്യമാക്കുക, കാലിയാക്കുക, എടുത്തുമാറ്റുക, ഇറക്കുക, എറക്കുക
    5. തടസ്സംമാറ്റുക, പ്രതിബന്ധങ്ങൾ നീക്കുക, അടപ്പുമാറ്റുക
    6. ഒഴിച്ചുമാറ്റുക, ഒഴിപ്പിക്കുക, അട്ടിക്കുക, ശൂന്യമാക്കുക. കാലിയാക്കുക, വിട്ടുപോകുക
  6. clear-cut

    ♪ ക്ലിയർ-കട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമായ, കണിശമായ, നിശ്ചിതം, സുനിശ്ചിതമായ, സുനിർവചിതമായ
  7. clearly

    ♪ ക്ലിയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്ഫുടം, സ്പഷ്ടം, പ്രകടം, പ്രത്യക്ഷതഃ, വിശദതയോടെ
    3. പ്രകടമായി, പ്രത്യക്ഷമായി, സാക്ഷാത്, അവിതർക്കിതമായി, നിസ്സംശയമായി
  8. clear out

    ♪ ക്ലിയർ ഔട്ട്,ക്ലിയർ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുപോകുക, പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക
  9. clear something out

    ♪ ക്ലിയർ സംതിങ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എടുത്തുമാറ്റക, ശൂന്യമാക്കുക, വെടിപ്പാക്കുക, ഒഴിച്ചെടുക്കുക, അകത്തുള്ളതെല്ലാം പുറത്തെടുക്കുക
    3. ഒഴിച്ചുവിടുക, ഒഴിവാക്കുക, ഒഴിക്കുക, ദൂരെ എറിയുക, പുറം തള്ളുക
  10. hold someone clear, hold something dear

    ♪ ഹോൾഡ് സംവൺ ക്ലിയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിലപ്പെട്ടതായി കരുതുക, പ്രിയപ്പെട്ടതായി കരുതുക, മനസ്സിൽവച്ച് താലോലിക്കുക, വലിയ വിലകല്പിക്കുക, ഹൃദയത്തിൽ കുടിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക