1. clear something out

    ♪ ക്ലിയർ സംതിങ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എടുത്തുമാറ്റക, ശൂന്യമാക്കുക, വെടിപ്പാക്കുക, ഒഴിച്ചെടുക്കുക, അകത്തുള്ളതെല്ലാം പുറത്തെടുക്കുക
    3. ഒഴിച്ചുവിടുക, ഒഴിവാക്കുക, ഒഴിക്കുക, ദൂരെ എറിയുക, പുറം തള്ളുക
  2. clear something up

    ♪ ക്ലിയർ സംതിങ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വൃത്തിയാക്കുക, വെടുപ്പാക്കുക, വെടുപ്പു വരുത്തുക, ക്രമത്തിൽ അടുക്കുക, ക്രമീകരിക്കുക
    3. ഉത്തരം കാണുക, പൊരുൾ കണ്ടുപിടിക്കുക, നിഗൂഢതയുടെ പൊരുൾ കണ്ടുപിടിക്കുക, സംശയംതീർക്കുക, പരിഹാരം കാണുക
  3. hold someone clear, hold something dear

    ♪ ഹോൾഡ് സംവൺ ക്ലിയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിലപ്പെട്ടതായി കരുതുക, പ്രിയപ്പെട്ടതായി കരുതുക, മനസ്സിൽവച്ച് താലോലിക്കുക, വലിയ വിലകല്പിക്കുക, ഹൃദയത്തിൽ കുടിവയ്ക്കുക
  4. make something clear to someone

    ♪ മെയ്ക് സംതിങ് ക്ലിയർ ടു സംവൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക