1. clearance

    ♪ ക്ലിയറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിക്കൽ, തെളിക്കൽ, ഒഴിപ്പിക്കൽ, കുടിയൊഴിപ്പിക്കൽ, നീക്കൽ
    3. അധികാരപ്പെടുത്തൽ, അനുവാദം, സമ്മതം, അനുമതി, ഉത്തരവ്
    4. തിരിച്ചടക്കൽ, വീട്ടൽ, വീൾച്ച, തിരിച്ചടവ്, ബാദ്ധ്യതവിടുർത്തൽ
    5. സ്ഥലം, അശ്മന്തം, അസ്മന്തം, അസ്വന്തം, വെളിസ്ഥലം
  2. sanitary clearance

    ♪ സാനിറ്ററി ക്ലീയറന്‍സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആരോഗ്യ ആവശ്യങ്ങൾക്ക് സർക്കാർ സ്ഥാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന മാനദണ്ഡങ്ങൾ
  3. slum clearance

    ♪ സ്ലം ക്ലിയറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചേർ നിർമ്മാർജ്ജനം
  4. clearance sale

    ♪ ക്ലിയറൻസ് സെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. മിച്ചം വരുന്ന സ്റ്റോക്ക് തീർക്കാനുള്ള വിൽപന
  5. clear-ance

    ♪ ക്ലിയർ-ആൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുവാദം, അനുമതി, സമ്മതം, അനുജ്ഞ, സമ്മതം നൽകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക