1. Clearance

    ♪ ക്ലിറൻസ്
    1. -
    2. വൃത്തിയാക്കൽ
    3. തെളിക്കൽ
    4. തടസ്സം നീക്കൽ
    1. നാമം
    2. കടംവീട്ടൽ
    3. കാടു തെളിക്കൽ
    4. ചെക്കുപാസാക്കൽ
    5. വിശ്വസിച്ച് രഹസ്യവിവരങ്ങൾ കൈമാറാൻ യോഗ്യമാണെന്ൻ ഔദ്യോഗിക തീരുമാനം
    6. വിശ്വസിച്ച് രഹസ്യവിവരങ്ങൾ കൈമാറാൻ യോഗ്യമാണെന്ന് ഔദ്യോഗിക തീരുമാനം
    1. ക്രിയ
    2. നീക്കൽ
    3. വെടിപ്പാക്കൽ
    4. കുടിയൊഴിപ്പിക്കൽ
  2. Clearance sale

    ♪ ക്ലിറൻസ് സേൽ
    1. നാമം
    2. മിച്ചം വരുന്ന സ്റ്റോക്ക് തീർക്കാനുള്ള വിൽപന
  3. Sanitary clearance

    1. നാമം
    2. ആരോഗ്യ ആവശ്യങ്ങൾക്ക് സർക്കാർ സ്ഥാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന മാനദണ്ഡങ്ങൾ
  4. Slum clearance

    ♪ സ്ലമ് ക്ലിറൻസ്
    1. നാമം
    2. ചേർ നിർമ്മാർജ്ജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക