1. cleave to

    ♪ ക്ലീവ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒട്ടിച്ചേരുക, ഒട്ടിപ്പിടിക്കുക, ചേർന്നിരിക്കുക, പറ്റുക, ഒട്ടുക
    3. യോജിച്ചിരിക്കുക, സംശ്ലേഷിക്കുക, പറ്റിപ്പിടിച്ചുനില്ക്കുക, അനുസരിക്കുക, വിടാതിരിക്കുക
  2. cleave

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കീറുക, കീന്തുക, ചീന്തുക, പിളർക്കുക, പിളർത്തുക
    3. ഉഴുക, ചാലുണ്ടാക്കുക, ചാലു കീറുക, വഴിത്താരയുണ്ടാക്കുക, വഴിയൊരുക്കുക
  3. cleaving to

    ♪ ക്ലീവിങ് ടു
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പറ്റിച്ചേർന്നിരിക്കുന്ന
  4. cleave

    ♪ ക്ലീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാഗിക്കുക, പിളർക്കുക, വേർപെടുത്തുക, വിഭജിക്കുക, വിയോജിപ്പിക്കുക
    3. വെട്ടുക, കീറുക, മുറിക്കുക, ഖണ്ഡിക്കുക, വെട്ടി മുറിക്കുക
    4. പിളർക്കുക, പിളർത്തുക, പാടിക്കുക, കൊടുവിക്കുക, വെട്ടിപ്പൊളിക്കുക
    5. കീറിമുറിക്കുക, വിഭജിക്കുക, പിളർപ്പുണ്ടാക്കുക, പിളർക്കുക, ഛിന്നഭിന്നമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക