1. clement

    ♪ ക്ലമന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിതമായ, മിതശീതോഷ്ണമായ, മൃദു, അഘോര, അസക്ത
    3. മനുഷ്യത്വമുള്ള, മനുഷ്യപ്പറ്റുള്ള, മനുഷ്യഗുണമുള്ള, ദയാലുവായ, ദീനവത്സലനായ
    4. ദാക്ഷിണ്യം കാട്ടുന്ന, ദയവുള്ള, സൗമ്യമായ, ക്ഷാന്ത, കാരുണികമായ
    5. മഹാമനസ്കനായ, മഹാനുഭാവനായ, മാഹാത്മിക, മഹാത്മാവായ, മഹേച്ഛ
    6. ദാക്ഷിണ്യമുള്ള, ദയാലുവായ, കൃപാലുവായ, പൊറുക്കുന്ന പ്രകൃതമായ, അനുകമ്പയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക