1. clerical

    ♪ ക്ലെറിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗുമസ്തന്മാരെ സംബന്ധിച്ച, ഗുമസ്തപ്പണി സംബന്ധിച്ച, കാര്യാലയസംബന്ധമായ, ഭരണപരമായ, എഴുത്തുപണിയെ സംബന്ധിച്ച
    3. പള്ളിയെ സംബന്ധിച്ച, വെെദികവൃത്തിയെ സംബന്ധിച്ച, സഭാംബന്ധിയായ, പൗരോഹിത്യപരമായ, സഭാധികാരത്തിൽപ്പെട്ട
  2. non-clerical

    ♪ നോൺ-ക്ലെറിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുരോഹിതനല്ലാത്ത, അദീക്ഷിതനായ, ഗൃഹസ്ഥ, സാധാരണക്കാരനായ, പുരോഹിതനായി വാഴിക്കാത്ത
  3. cleric

    ♪ ക്ലെറിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരോഹിതൻ, വെെദികൻ, ക്രിസ്തീയ പുരോഹിതൻ, കുമ്പസാരം കേൾക്കുന്നയാൾ, റമ്പാൻ
    3. വികാരി, പട്ടക്കാര പ്രതിപുരുഷൻ, വെെദികൻ, അച്ചൻ, വികാരിഅച്ചൻ
    4. പുരോഹിതൻ, പുരോധസ്സ്, പുരോഹിത, മതപുരോഹിതൻ, ക്രിസ്തുമതപുരോഹിതൻ
    5. പുരോഹിതൻ, ക്രിസ്തീയപുരോഹിതൻ, വെെദികൻ, അച്ചൻ, കത്തനാര്
    6. ദെെവപുരുഷൻ, ദെെവശാസ്ത്രപണ്ഡിതൻ, മതവിജ്ഞാനി, മതപണ്ഡിതൻ, വെെദികൻ
  4. clerical worker

    ♪ ക്ലെറിക്കൽ വർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ലാർക്ക്, ഗുമസ്തൻ, റെെട്ടർ, ഗുമസ്താ, ഗുമസ്താവ്
  5. clerics

    ♪ ക്ലെറിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രൈസ്തവപുരോഹിതഗണം, പള്ളിയിലെ പൗരോഹിത്യവിഭാഗക്കാർ, ക്രിസ്തീയസഭ, തിരുസഭ, പുരോഹിതവർഗ്ഗം
    3. ളോഹ, കാപ്പ, പാതിരിയുടെ മേൽക്കുപ്പായം, തിരുവസ്ത്രം, അംശവസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക