- noun (നാമം)
ബുദ്ധിജീവി, മേധാശക്തിയുള്ള ആൾ, പ്രതിഭ, മഹാമതി, ദർശകൻ
സർവ്വജ്ഞനെന്നു സ്വയം കരുതുന്നവൻ, എല്ലാം അറിയുന്നവനെന്നു ഭാവിക്കുന്നവൻ, സർവ്വജ്ഞാനി, കേമൻ, മിഥ്യാപ്രഗല്ഭൻ
സുമേധസ്സ്, ബുദ്ധിമാൻ, ധിഷണൻ, ഉത്പന്നമതി, ജ്ഞൻ
ഉജ്ജ്വലവ്യക്തി, പ്രതിഭാശാലി, പ്രതിഭാശാലിനി, പ്രതിഭാധനൻ, മൗലികപ്രതിഭ