1. cleverness

    ♪ ക്ലവർനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധിസാമർത്ഥ്യം, നിഷ്ഠ, മേന്മ, സാമർത്ഥ്യം, മിടുക്ക്
  2. clever feat

    ♪ ക്ലവർ ഫീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂത്രവിദ്യ
  3. clever man

    ♪ ക്ലവർ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുശലൻ
    3. കൗശലക്കാരൻ
  4. clever

    ♪ ക്ലവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമർത്ഥ, ബുദ്ധിയുള്ള, ബുദ്ധിസാമർത്ഥ്യമുള്ള, ഉദാരധീ, വളരെ ബുദ്ധിമാനായ
    3. സമർത്ഥ, നിർമ്മാണകൗശലമുള്ള, പ്രായോഗികബുദ്ധിയുള്ള, സന്ദർഭോചിതമായ ബുദ്ധിയോടുകൂടിയ, നിഷ്ണ
    4. വിദഗ്ദ്ധമായ, കെെപ്പഴക്കമുള്ള, നെെപുണ്യമുള്ള, ദക്ഷ, ദക്ഷിണ
    5. രസികത്തമുള്ള, ഫലിതമയമായ, ചാടുവാക്കായ, സരസമായ, ക്ഷണയുക്തിയുള്ള
  5. clever fellow

    ♪ ക്ലവർ ഫെല്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. കൗശലക്കാരൻ
    3. സൂത്രക്കാരൻ
  6. cleverly

    ♪ ക്ലവർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിപുണം, സമർത്ഥമായി, വേണ്ടരീതിയിൽ, പോരുംവിധം, മിടുക്കോടെ
  7. clever person

    ♪ ക്ലവർ പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുമേധസ്സ്, ബുദ്ധിമാൻ, ധിഷണൻ, ഉത്പന്നമതി, ജ്ഞൻ
  8. clever Dick

    ♪ ക്ലവർ ഡിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സർവ്വജ്ഞനെന്നു സ്വയം കരുതുന്നവൻ, എല്ലാം അറിയുന്നവനെന്നു ഭാവിക്കുന്നവൻ, സർവ്വജ്ഞാനി, കേമൻ, മിഥ്യാപ്രഗല്ഭൻ
  9. clever clogs

    ♪ ക്ലവർ ക്ലോഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധിജീവി, മേധാശക്തിയുള്ള ആൾ, പ്രതിഭ, മഹാമതി, ദർശകൻ
    3. സർവ്വജ്ഞനെന്നു സ്വയം കരുതുന്നവൻ, എല്ലാം അറിയുന്നവനെന്നു ഭാവിക്കുന്നവൻ, സർവ്വജ്ഞാനി, കേമൻ, മിഥ്യാപ്രഗല്ഭൻ
    4. സുമേധസ്സ്, ബുദ്ധിമാൻ, ധിഷണൻ, ഉത്പന്നമതി, ജ്ഞൻ
    5. ഉജ്ജ്വലവ്യക്തി, പ്രതിഭാശാലി, പ്രതിഭാശാലിനി, പ്രതിഭാധനൻ, മൗലികപ്രതിഭ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക