1. cliché

    ♪ ക്ലീഷെ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരസങ്കല്പം, ഒരാളെയോ വസ്തുവിനെയോ പറ്റി ഉണ്ടാകുന്ന സർവ്വസാധാരണമായ സ്ഥിരസങ്കല്പം, വെെവിദ്ധ്യമില്ലാതെ ചർവ്വിതചർവ്വണമായി സർവ്വ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ആശയം, ധാരണ, സങ്കല്പം
    3. സാമാന്യോക്തി, സ്വതസിദ്ധസത്യം, അനുക്തസിദ്ധം, അതിസാമാന്യസത്യം, ചർവ്വിതചർവ്വണമായ പറച്ചിൽ
    4. സാമാന്യതത്ത്വം, സൂക്തം, സൂക്തി, നീതിവാക്യം, നീതിവചനം
    5. ആദർശവാക്യം, മുദ്രാവാക്യം, ആദർശസൂക്തം, പ്രവാദം, ചൊല്ല്
    6. ചർവ്വിതചർവ്വണമായ പറച്ചിൽ, വിരസോക്തി, ബഹുപ്രയുക്തശെെലി, ആവർത്തിത രൂപകം, നട്ടാമുട്ടി
  2. cliché-ridden

    ♪ ക്ലീഷെ-റിഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പതിവുരീതിയിലുള്ള, രീതിബദ്ധമായ, സ്ഥിരമായ, വെെവിദ്ധ്യമില്ലാത്ത, ഒരേതരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക