അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
clichéd
♪ ക്ലീഷെഡ്
src:ekkurup
adjective (വിശേഷണം)
ഉപയോഗം കൊണ്ടു പഴഞ്ചനായ, ബഹുപ്രയുക്ത, അമിതോപയോഗം കൊണ്ടു വിരസമായിത്തീർന്ന, പറഞ്ഞുപഴകിയ, ഉപയോഗിച്ചു പഴകിയ
കഴമ്പില്ലാത്ത പ്രസ്താവമായ, ഉപയോഗിച്ചുപഴകിയ, അമിതോപയോഗം കൊണ്ടുവിരസമായിത്തീർന്ന, പാടിപ്പതിഞ്ഞ, സാമാന്യമായ
പഴഞ്ചനായ, സർവ്വസാധാരണം, സാരഹീനമായ, വളരെ പഴകിയ, വിരസമായ
പതിവുരീതിയിലുള്ള, രീതിബദ്ധമായ, സ്ഥിരമായ, വെെവിദ്ധ്യമില്ലാത്ത, ഒരേതരമായ
മൗലികത്വമില്ലാത്ത, പ്രചോദനം കൊള്ളിക്കാത്ത, ഭാവനാശൂന്യമായ, പഴഞ്ചൻ, ആവർത്തനവിരസമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക