1. clich

    ♪ ക്ലിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പറഞ്ഞുപഴകിയശെെലി, ആവർത്തിതരൂപകം, അതിസാധാരണം, ബഹുപ്രയുക്തശെെലി, നിസ്സാരഭാഷണം
  2. cliche-ridden

    ♪ ക്ലീഷെ-റിഡൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇത്തരം പ്രയോഗങ്ങൾ നിറഞ്ഞ
  3. cliche

    ♪ ക്ലീഷെ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആപ്തവാക്യം, ആപ്തവചനം, ആപ്തോക്തി, പഴമൊഴി, മൂതുര
    3. വിരസോക്തി, ചർവ്വിതചർവ്വണമായ പറച്ചിൽ, ബഹുപ്രയുക്തശെെലി. പറഞ്ഞുപഴകിയ ശെെലി, സാമാന്യോക്തി, അതിസാമാന്യ സത്യം
  4. cliched

    ♪ ക്ലീഷെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴഞ്ചനായ, വിരസമായ, സർവ്വസാധാരണം, നിസ്സാരം, തുച്ഛം
    3. വ്യുൽപന്നം, ഉൽപന്നമായ, അനുകരണാത്മകമായ, മൗലികമല്ലാത്ത, മൗലികതയില്ലാത്ത
    4. അമിതോപയോഗം ചെയ്ത, ആവർത്ത വിരസമായ, കാലപ്പഴക്കംകൊണ്ടു ഗുണം കുറഞ്ഞ, പഴകിയ, അമിതോപയോഗകൊണ്ടു തേഞ്ഞ
    5. ക്ഷുദ്രമായ, സർവ്വസാധാരണം, സാമാന്യമായ, നിസ്സാരം, തുച്ഛം
    6. വെറും സാധാരണം, അദിവ്യ, തുക്കടാ, സാദാ, സാധാരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക