1. click

    ♪ ക്ലിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിലുക്കം, കിലുകിലാരവം, മുഴക്കം, ലോഹശബ്ദം, ഞൊടി
    1. verb (ക്രിയ)
    2. കിലുകിലാരവം പുറപ്പെടുവിക്കുക, കടകടശബ്ദം ഉണ്ടാക്കുക, ഞൊടിക്കുക, ഞെടിക്കുക, കെെഞൊടിക്കുക
    3. വ്യക്തമാകുക, ഓർമ്മവരുക, കൃത്യമായി ഓർമ്മിച്ച് ഇന്നതാണെന്ന് അറിയുക, മനസ്സിലാവുക, അർത്ഥം മനസ്സിലാകുക
    4. മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക, പെട്ടെന്ന് ചങ്ങാത്തം സ്ഥാപിക്കുക, ഇണങ്ങുക, അന്യോന്യം ഇഷ്ടപ്പെടുക, ഒത്തുപോവുക
    5. ഫലിക്കുക, അന്യ താല്പര്യമുണർത്തുന്നതിൽ വിജയിക്കുക, പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാകാതിരിക്കുക, ജനസമ്മിതിയുണ്ടെന്നു തെളിയിക്കുക, ശുഭപ്പെടുക
  2. double click

    ♪ ഡബിൾ ക്ലിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മൗസിന്റെ ഇടത്തേ ബട്ടൺ തുടർച്ചയായി രണ്ടു തവണ അമർത്തുന്ന പ്രക്രിയ
  3. click and drag

    ♪ ക്ലിക് ആൻഡ് ഡ്രാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മൗസിന്റെ ഇടത്തേബട്ടൺ അമർത്തിപ്പിടിച്ചുകൊണ്ട് മൗസ് ചലിപ്പിക്കുന്ന പ്രക്രിയ
  4. clicking

    ♪ ക്ലിക്കിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ടിക്, ടികടിക് ശബ്ദം, ഘടികാരത്തി ടിക് ടിക് ശബ്ദം, മുട്ട്, തട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക