1. Climb

  ♪ ക്ലൈമ്
  1. ക്രിയ
  2. പിടിച്ചുകയറ്റുക
  3. മേൽപോട്ടുയരുക
  4. ഉൽക്കർഷം പ്രാപിക്കുക
  5. പടർന്നു കയറുക
  1. നാമം
  2. കയറ്റം
  1. -
  2. ഉയരുക
  1. ക്രിയ
  2. പിടിച്ചു കയറുക
  3. പറ്റിക്കയറുക
  4. ഉപരിഗമനം ചെയ്യുക
  1. നാമം
  2. കയറേണ്ട സ്ഥലം
  3. കയറാൻ എടുക്കുന്ന സമയം
  1. ക്രിയ
  2. കേറുക
  1. -
  2. ക്ലേശങ്ങൾ തരണംചെയ്ത് കേറുക
  1. ക്രിയ
  2. മേല്പോട്ടുയരുക
 2. Climbing

  ♪ ക്ലൈമിങ്
  1. നാമം
  2. കയറ്റം
  1. വിശേഷണം
  2. പടർന്നുകയറുന്ന
  1. ക്രിയ
  2. പിടിച്ചുകയറുക
  1. വിശേഷണം
  2. പിടിച്ചുകയറുന്ന
 3. Climbing hoop

  ♪ ക്ലൈമിങ് ഹൂപ്
  1. നാമം
  2. മരംകയറാൻ കാലിൽ പിടുത്തത്തിനുവേണ്ടി ഇടുന്ന വളയം
 4. Climbing stem

  ♪ ക്ലൈമിങ് സ്റ്റെമ്
  1. നാമം
  2. വള്ളി
 5. Rock climbing

  1. നാമം
  2. പാറകയറ്റം
 6. Climbing plant

  ♪ ക്ലൈമിങ് പ്ലാൻറ്റ്
  1. നാമം
  2. ലത
  3. വള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക