1. climb down

    ♪ ക്ലൈംബ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇറങ്ങുക, എറങ്ങുക, താഴേക്കിറങ്ങുക, തിരിച്ചിറങ്ങുക, ഇറങ്ങിവരുക
    3. മുൻനിലപാടിൽനിന്നും പിന്നോക്കംപോകുക, പിന്മാറുക, പരാജയം സമ്മതിക്കുക, കുടചുരുക്കുക, കുടമടക്കുക
  2. rock climbing

    ♪ റോക്ക് ക്ലൈമ്പിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പാറകയറ്റം
  3. climbing stem

    ♪ ക്ലൈംബിങ് സ്റ്റെം
    src:crowdShare screenshot
    1. noun (നാമം)
    2. വള്ളി
  4. climb

    ♪ ക്ലൈംബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കയറൽ, ഒന്തം, കയറ്റം, സമുദ്ഗമം, ഉയർച്ച
    1. verb (ക്രിയ)
    2. കേറുക, കയറുക, പറ്റിപ്പിടിച്ചു കേറുക, ആരോഹിക്കുക, രോഹിക്കുക
    3. പൊങ്ങുക, ഉയരുക, കിളരുക, ഏറുക, മേലോട്ടുകുതിക്കുക
    4. മുകളിലോട്ടു കയറുക, മുകളിലോട്ടു ചരിഞ്ഞുപോകുക, ഉയർന്നുപോവുക, കയറിപ്പോവുക, മുകളിലേക്കു ചരിവുണ്ടാകുക
    5. വർദ്ധിക്കുക, വളരുക, കയറുക, കൂടുക, മുകളിലോട്ടു കുതിക്കുക
    6. അഭിവൃദ്ധിപ്പെടുക, മുന്നേറുക, പുരോഗമിക്കുക, പുരോഗതി നേടുക, ഉന്നതി പ്രാപിക്കുക
  5. climbing hoop

    ♪ ക്ലൈംബിങ് ഹൂപ്
    src:crowdShare screenshot
    1. noun (നാമം)
    2. മരംകയറാൻ കാലിൽ പിടുത്തത്തിനുവേണ്ടി ഇടുന്ന വളയം
  6. climbdown

    ♪ ക്ലൈംബ്ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്നോക്കം പോകൽ, ചുവടുമാറ്റം, പിൻമാറ്റം, പിന്നോട്ടം, പരാജയം സമ്മതിക്കൽ
  7. climb on to

    ♪ ക്ലൈംബ് ഓൺ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുകളിലേക്കു കയറുക, ചാടിക്കയറുക, പ്രയാസപ്പെട്ടു കയറുക, വലിഞ്ഞുകയറുക, കയറിപ്പറ്റുക
  8. climbing plant

    ♪ ക്ലൈംബിങ് പ്ലാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പടരുന്ന ചെടി, വള്ളിച്ചെടി, വല്ലി, വള്ളി, പടരുന്ന വള്ളിച്ചെടി
  9. downward climb

    ♪ ഡൗൺവേഡ് ക്ലൈം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറക്കം, അധോഗമനം, കീഴോട്ടള്ള ഇറക്കം, അവക്രമം, അവക്രാന്തി
  10. climb over

    ♪ ക്ലൈംബ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താണ്ടുക, പിന്നിടുക, കയറുക, മുകളിൽ കയറുക, ആരോഹണം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക