അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
climb down
♪ ക്ലൈംബ് ഡൗൺ
src:ekkurup
phrasal verb (പ്രയോഗം)
ഇറങ്ങുക, എറങ്ങുക, താഴേക്കിറങ്ങുക, തിരിച്ചിറങ്ങുക, ഇറങ്ങിവരുക
മുൻനിലപാടിൽനിന്നും പിന്നോക്കംപോകുക, പിന്മാറുക, പരാജയം സമ്മതിക്കുക, കുടചുരുക്കുക, കുടമടക്കുക
climbdown
♪ ക്ലൈംബ്ഡൗൺ
src:ekkurup
noun (നാമം)
പിന്നോക്കം പോകൽ, ചുവടുമാറ്റം, പിൻമാറ്റം, പിന്നോട്ടം, പരാജയം സമ്മതിക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക