1. betel climber

    ♪ ബീറ്റിൽ ക്ലൈംബർ
    src:crowdShare screenshot
    1. noun (നാമം)
    2. വെറ്റിലക്കൊടി
  2. climber

    ♪ ക്ലൈംബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പടരുന്ന ചെടി, വള്ളിച്ചെടി, വല്ലി, വള്ളി, പടരുന്ന വള്ളിച്ചെടി
  3. social climber

    ♪ സോഷ്യൽ ക്ലൈംബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔന്നത്യത്തിലെത്താൻ തത്രപ്പെടുന്നവൻ, യശഃപ്രാർത്ഥി, ഉന്നത സാമൂഹ്യപദവിക്കു വേണ്ടി പരിശ്രമിക്കുന്നൻ, പദാഭിലാഷി, സ്ഥാനമോഹി
    3. പുതുപ്പപണക്കാരൻ, സംസ്കാരമില്ലാത്ത സമ്പന്നൻ, സമ്പന്നനായ പ്രാകൃതൻ, യശഃപ്രാർത്ഥി, ഔന്നത്യത്തിലെത്താൻ തത്രപ്പെടുന്നവൻ
    4. പുതുപണക്കാരൻ, പുതുമടിശ്ശീലക്കാരൻ, പുത്തൻപ്രമാണി, ഔപാദികൻ, പെട്ടെന്നു പ്രതാപെെശ്വര്യങ്ങൾ ഉണ്ടായവൻ
  4. social climbers

    ♪ സോഷ്യൽ ക്ലൈംബേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതുപണക്കാർ, പുതുമടിശ്ശീലക്കാർ, പുത്തൻ പ്രമാണികൾ, പെട്ടെന്നു പണക്കരായവർ, പെട്ടെന്നു കേമനായവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക