1. Climbing

    ♪ ക്ലൈമിങ്
    1. വിശേഷണം
    2. പടർന്നുകയറുന്ന
    3. പിടിച്ചുകയറുന്ന
    1. നാമം
    2. കയറ്റം
    1. ക്രിയ
    2. പിടിച്ചുകയറുക
  2. Climbing hoop

    ♪ ക്ലൈമിങ് ഹൂപ്
    1. നാമം
    2. മരംകയറാൻ കാലിൽ പിടുത്തത്തിനുവേണ്ടി ഇടുന്ന വളയം
  3. Climbing plant

    ♪ ക്ലൈമിങ് പ്ലാൻറ്റ്
    1. നാമം
    2. ലത
    3. വള്ളി
  4. Climbing stem

    ♪ ക്ലൈമിങ് സ്റ്റെമ്
    1. നാമം
    2. വള്ളി
  5. Rock climbing

    1. നാമം
    2. പാറകയറ്റം
  6. Climb

    ♪ ക്ലൈമ്
    1. -
    2. ഉയരുക
    3. ക്ലേശങ്ങൾ തരണംചെയ്ത് കേറുക
    1. നാമം
    2. കയറ്റം
    3. കയറേണ്ട സ്ഥലം
    4. കയറാൻ എടുക്കുന്ന സമയം
    1. ക്രിയ
    2. പിടിച്ചുകയറ്റുക
    3. മേൽപോട്ടുയരുക
    4. ഉൽക്കർഷം പ്രാപിക്കുക
    5. പടർന്നു കയറുക
    6. പിടിച്ചു കയറുക
    7. പറ്റിക്കയറുക
    8. ഉപരിഗമനം ചെയ്യുക
    9. കേറുക
    10. മേല്പോട്ടുയരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക