1. cling

    ♪ ക്ലിങ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒട്ടിപ്പിടിക്കുക, അള്ളിപ്പിടിക്കുക, ഒട്ടിച്ചേരുക, പറ്റിപ്പിടിക്കുക, പിടിച്ചുതൂങ്ങുക
  2. clinging steadfastedly on

    ♪ ക്ലിങ്ങിങ് സ്റ്റെഡ്ഫാസ്റ്റഡ്ലി ഓൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിടാതെ മുറുകെപ്പിടിച്ച
  3. clinging to

    ♪ ക്ലിങ്ങിങ് ടു
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പറ്റിച്ചേരുന്ന
  4. clinging steadfast

    ♪ ക്ലിങ്ങിങ് സ്റ്റെഡ്ഫാസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉറച്ചുനിൽക്കുന്ന
  5. cling to

    ♪ ക്ലിങ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസമുണ്ടാകുക, വിശ്വാസമർപ്പിക്കുക, ദൃഢമായി വിശ്വസിക്കുക, പരിപൂർണ്ണ വിശ്വാസമർപ്പിക്കുക, സർവ്വാത്മനാ വിശ്വസിക്കുക
    1. phrasal verb (പ്രയോഗം)
    2. മുറുക്കിപ്പിടിക്കുക, മുറുകെപ്പിടിക്കുക, ഗ്രസിക്കുക, പിടിമുറുക്കുക, വിടാതിരിക്കുക
    1. verb (ക്രിയ)
    2. ചുരുട്ടിപ്പിടിക്കുക, ഗ്രഹിക്ക, ഗ്രസിക്കുക, ചാടിപ്പിടിക്കുക, എത്തിപ്പിടിക്കുക
    3. പിടിക്കുക, ധരിക്കുക, വഹിക്കുക, കെെകൊണ്ടു ബലമായി കടന്നുപിടിക്കുക, മുറുകെ പിടിക്കുക
    4. മുറുകെപ്പിടിക്കുക, അമർത്തിപ്പിടിക്കുക, പിടിക്കുക, കടന്നുപിടിക്കുക, പറ്റുക
    5. കെട്ടിപ്പിടിക്കുക, ആശ്ലേഷിക്കുക, കെട്ടിപ്പുണരുക, ആലിംഗനം ചെയ്ക, തഴുകുക
    6. മനസ്സിൽവയ്ക്കുക, വച്ചുപുലർത്തുക, വഹിക്കുക, വളർത്തുക, ഹൃദയത്തിൽ കുടിവയ്ക്കുക
  6. clinging

    ♪ ക്ലിങ്ങിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢഗ്രാഹിയായ, ദൃഢമായ, ഉറച്ച, മുറുക്കമുള്ള, സുദൃഢമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക