ഉടമയിലാക്കാനുള്ള ആഗ്രഹം കാണിക്കുന്ന, ഉടമയിലാക്കാനുള്ള അവകാശം പുറപ്പെടുവിക്കുന്ന, ഉടമസ്ഥത തനിക്കുമാത്രമേ ആകാവൂ എന്നു നിർബ്ബന്ധമുള്ള, ഒരാളുടെ സ്നേഹം തനിക്കുമാത്രം അവകാശപ്പെട്ടതായിരിക്കണമെന്നു വാശിയുള്ള, ഉടമസ്ഥാവകാശം തനിക്കുമാത്രമുള്ളതാണെന്നു ചിന്തിക്കുന്ന സ്വഭാവമുള്ള