അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
clinking
♪ ക്ലിങ്കിങ്
src:ekkurup
noun (നാമം)
കിലുക്കം, ഝണൽകാരം, ലോഹശബ്ദം, ശിഞ്ജ, ശിഞ്ജിതം
ചിലമ്പൽ, ഝം, കിലുക്കം, ഝണൽക്കാരം, ചലമ്പൽ
clink
♪ ക്ലിങ്ക്
src:ekkurup
noun (നാമം)
കിലുക്കം, ഘം, കണകണശബ്ദം, ചിലമ്പൽ, കിണുക്കം
ലോക്കപ്പ്, താത്കാലികതടവുമുറി, തുറുങ്ക്, കൽത്തുറുങ്ക്, കെട്ടറ
കിലുക്കം, ഝണൽകാരം, ലോഹശബ്ദം, ശിഞ്ജ, ശിഞ്ജിതം
കാരാഗൃഹം, ബന്ധനാലയം, ബന്ധാഗാരം, തടവറ, ലോക്കപ്പ്
കാരാഗൃഹം, ജയിൽ, തടവറ, കാരാലയം, ബന്ധാഗാരം
verb (ക്രിയ)
കടപടശബ്ദം ഉണ്ടാക്കുക, ചടപടശബ്ദം പുറപ്പെടുവിക്കുക, ഘടഘടാരവം ഉണ്ടാക്കുക, കലമ്പൽകൂട്ടുക, ചിലമ്പൽശബ്മുണ്ടാക്കുക
കിലുകിലാരവം പുറപ്പെടുവിക്കുക, കടകടശബ്ദം ഉണ്ടാക്കുക, ഞൊടിക്കുക, ഞെടിക്കുക, കെെഞൊടിക്കുക
ചിലമ്പുക, ചലമ്പുക, ചിലമ്പലുണ്ടാക്കുക, അലമ്പുക, അലുമ്പുക
കിലുങ്ങുക, കിണുങ്ങുക, ക്വണിതം പുറപ്പെടുവിക്കുക, മണികിലുങ്ങുക, മണികിലുക്കമുണ്ടാകുക
കിലുങ്ങുക, കിണുങ്ങുക, ലോഹശബ്ദം ഉണ്ടാകുക, കിലുക്കമുണ്ടാകുക, ചങ്ങലക്കിലുക്കമുണ്ടാകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക