1. clip

    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ലിപ്പ്, കൊളുത്ത്, ഉടക്ക്, പട്ട, സാധനങ്ങൾ കൂട്ടിപ്പിടിപ്പിക്കുന്നതിനുള്ള ഉപകരണം
    3. ബ്രോച്ച്, സൂചിപ്പതക്കം, ബ്രൗച്ച്, കൊളുത്ത്, മുദ്ര
    4. വെടിത്തിരക്കൂട്, മരുന്നറ, പേടകം, ചെറുപെട്ടി
    1. verb (ക്രിയ)
    2. ഘടിപ്പിക്കുക, ഉറപ്പിക്കുക, ബന്ധിക്കുക, കെട്ടിയുറപ്പിക്കുക, കൂട്ടിച്ചേർക്കുക
  2. clip

    ♪ ക്ലിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കത്രിക്കൽ, വെട്ടിഒതുക്കൽ, കത്തിരിച്ചുകളയൽ, വെട്ടൽ, തറിപ്പ്
    3. ഖണ്ഡം, തുണ്ട്, ഗ്രന്ഥഭാഗം, നുറുക്ക്, മുറി
    4. അടി, ലഘുപ്രഹരം, പ്രഹരം, ആഘാതം, ചെകിട്ടത്തടി
    5. വേഗത, വേഗം, ചലനവേഗത്തോത്, ഗതിവേഗം, പ്രവേഗം
    1. verb (ക്രിയ)
    2. കത്രിക്കുക, രോമം കത്രിക്കുക, വെട്ടുക, വെട്ടിനുറുക്കുക, വെട്ടി ഒതുക്കുക
    3. കത്രിച്ചു കളയുക, മുറിക്കുക, എടുത്തുകളയുക, നീക്കുക, മുറിച്ചുമാറ്റുക
    4. കൂട്ടിമുട്ടുക, ഇടിക്കുക, മുട്ടുക, തട്ടുക, കൂട്ടിയിടിക്കുക
    5. പ്രഹരിക്കുക, അടിക്കുക, ഇടിക്കുക, തല്ലുക, തട്ടുക
  3. clip-on

    ♪ ക്ലിപ്-ഓൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ക്ലിപ് ഘടിപ്പിച്ചിട്ടുള്ള
  4. clipping

    ♪ ക്ലിപ്പിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറിച്ചെടുത്ത ചെറിയ കഷണം, വാർത്താശകലം, വർത്തമാനപ്പത്രത്തിൽനിന്നു മുറിച്ചെടുത്ത വാർത്താശകലം, ഉദ്ധരണി, വെട്ടിയെടുത്ത ഭാഗം
  5. clip-art

    ♪ ക്ലിപ്-ആർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ മുഖേനെ ഡിസൈൻ ചെയ്ത പരസ്യ ചിത്രങ്ങൾ
  6. paper clip

    ♪ പേപ്പർ ക്ലിപ്
    src:crowdShare screenshot
    1. noun (നാമം)
    2. കുറേ കടലാസുകളെ ചേർത്തുവയ്ക്കുന്ന ക്ലിപ്പ്
  7. press-clipping

    ♪ പ്രെസ്-ക്ലിപ്പിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പത്രങ്ങളിൽനിന്നു വെട്ടിയെടുത്ത ഖൺഡങ്ങൾ
  8. clip someone's wings

    ♪ ക്ലിപ് സംവൺസ് വിങ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ചിറകരിയുക, ചിറകുമുറിക്കുക, തൂവൽമുറിക്കുക, പറക്കാൻ കഴിയാാക്കുക, അനങ്ങാൻ കഴിയാതാക്കുക
  9. clippings

    ♪ ക്ലിപ്പിങ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെട്ടിക്കളഞ്ഞ തുണ്ടുകൾ, ഉരിച്ചെടുത്ത തൊലി. വെട്ടിക്കളഞ്ഞ ഭാഗങ്ങൾ, തൊലി, ശല്ക്കം, ശല്ക്കലം
    3. തുണ്ടുകൾ, നുറുക്കുകൾ, നുറുങ്ങുകൾ, പൂളുകൾ, ചീളുകൾ
  10. clipped

    ♪ ക്ലിപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യമാത്രപ്രസക്തമായ, ഹസ്വമായ, കാര്യമാത്രമായ, വളരെ ചുരുക്കം വാക്കുകളിലൊതുക്കിയ, പെട്ടെന്നുള്ള
    3. കാര്യമാത്രപ്രസക്തമായ, വളരെ ചുരുക്കം വാക്കുകളിലൊതുക്കിയ, പദപ്രയോഗമിതത്വം കണിശമായി പാലിക്കുന്ന, ചുരുക്കിയ, ഹ്രസ്വമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക