1. cliquish

    ♪ ക്ലീക്കിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗോത്രചിന്തവച്ചു പുലർത്തുന്ന, സങ്കുചിതമായ മനസ്ഥിതിയുള്ള, ഇടുങ്ങിയ കാഴ്ചപ്പാടുള്ള, സങ്കുചിതമായ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒത്തുചേരുന്ന, പരമകക്ഷിമനോഭാവത്തോടുകൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക