- adjective (വിശേഷണം)
ഗുപ്തമായ, വേഷം മാറിയുള്ള, ഒളിച്ചും മറഞ്ഞുമുള്ള, മറയ്ക്കപ്പെട്ട, രഹസ്യമായ
കപടമാർഗ്ഗത്തിലുള്ള, കുടിലമായ, മറിഞ്ഞുതിരിഞ്ഞുള്ള, വഞ്ചനയുള്ള, ചതിക്കുന്ന
ഗോപ്യമായ, ഗൂഢമായ, രഹസ്യമായ, കാപടികമായ, രഹസ്യ
രഹസ്യമായ, ഗൂഢമായ, ഗുപ്തമായ, നിഗൂഢമായ, പ്രച്ഛന്നം
ഒളിച്ചുള്ള, രഹസ്യമായ, പ്രച്ഛന്ന, പ്രച്ഛന്നം, ഗുപ്തം
- noun (നാമം)
ചാരവൃത്തി, ചാരവേല, ചാരപ്പണി, ചാരം, ചാരചേവകം