1. clobber

    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്ത്രങ്ങളും മറ്റു വ്യക്തിഗതസാധനങ്ങളും, വസ്ത്രങ്ങൾ, വസ്ത്രം, ധാര്യം, ഉടുവസ്ത്രം
  2. clobber

    ♪ ക്ലോബർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെടയ്ക്കുക, അടിക്കുക, ഇടിക്കുക, തല്ലുക, ആഹനിക്കുക
  3. clobbering

    ♪ ക്ലോബറിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, ഊറ്റമായ പ്രഹരം, വ്യധനം, പ്രഹരിക്കൽ, അടിക്കൽ
    3. പ്രഹരം, വ്യധനം, പ്രഹരിക്കൽ, അഭിഹതി, തല്ലൽ
    4. മർദ്ദനം, തല്ല്, അടി, ഇടി, പ്രഹരം
  4. clobber

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കനത്തപ്രഹരമേല്പിക്കുക, പരിപൂർണ്ണമായി പരാജയപ്പെടുത്തുക, നിലംപരിശാക്കുക, നിശ്ശേഷം തോല്‍പ്പിക്കുക, അടിച്ചമര്‍ത്തുക
    1. noun (നാമം)
    2. വസ്ത്രം, ഉടുപ്പ്, ഉടുപ്പുകൾ, ഉടുപ്പുകെട്ട്, വസ്ത്രങ്ങൾ
    3. വസ്ത്രങ്ങളും മറ്റു വ്യക്തിഗതസാധനങ്ങളും, വസ്ത്രങ്ങൾ, വസ്ത്രം, ധാര്യം, ഉടുവസ്ത്രം
    4. വസ്ത്രങ്ങൾ, വസ്ത്രം, ധാര്യം, ഉടുവസ്ത്രം, ഉടുതുണി
    5. വേഷം, വേഷവിധാനം, ഒരു പ്രത്യേക പ്രവർത്തനത്തിനു വേണ്ടിയുള്ള വസ്ത്രം, ഒരു ഭാഗം അഭിനയിക്കുന്നതിന് അഭിനേതാവിനുള്ള പ്രത്യേകവേഷവിധാനം, ഉടുപ്പുകെട്ട്
    6. സ്വത്തുക്കൾ, സ്വകീയവസ്തുക്കൾ, വ്യക്തിഗതസാധനങ്ങൾ, ജംഗമവസ്തുക്കൾ, ജംഗമസാധനങ്ങൾ
    1. phrasal verb (പ്രയോഗം)
    2. പരുക്കൻ രീതിയിൽ പെരുമാറുക, ദേഹോപദ്രവം ചെയ്യുക, അടിക്കുക, തല്ലുകൊടുക്കുക, ഇടിക്കുക
    1. phrase (പ്രയോഗം)
    2. അവശിഷ്ടങ്ങൾ, പലവക സാധനങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും
    1. verb (ക്രിയ)
    2. കീഴടക്കുക, വിജയിക്കുക, അധീനപ്പെടുത്തുക, വെട്ടിപ്പിടിക്കുക, അഭിഭവിക്കുക
    3. കീഴടക്കുക, തരണം ചെയ്യുക, പരാജയപ്പെടുത്തുക, തകർക്കുക, വെല്ലുക
    4. തോല്പിക്കുക, കീഴടക്കുക, ബലം കൊണ്ട് അടിപ്പെടുത്തുക, കീഴ്പ്പെടുത്തുക, നിയന്ത്രണത്തിലാക്കുക
    5. കുറുന്തടി കൊണ്ടു പ്രഹരിക്കുക, ഗദ കൊണ്ടടിക്കുക, ഗദകൊണ്ടു താടിക്കുക, മർദ്ദിക്കുക, വടികൊണ്ടടിക്കുക
    6. കെെ ചുരുട്ടി ഇടിക്കുക, മുഷ്ടിചുരുട്ടി കുത്തുക, കുത്തുക, പ്രഹരിക്കുക, ചിമുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക